Sunday, August 30, 2009

തുടക്കം

ഒരു ചെറിയ തുടക്കം ..... ശരിക്ക് പറഞ്ഞാല്‍ കുറെ നല്ല ബ്ലോഗുകള്‍ കണ്ടു തോന്നിയ ഒരു മോഹം ...
എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു ....

8 comments:

  1. ബൂലോകത്തിലേക്ക് സ്വാഗതം.ഇനിയും എഴുതുക.ആശംസകള്‍!

    ReplyDelete
  2. സ്വാഗതം... തുടര്‍ന്നും എഴുതുക. എല്ലാവിധ ഭാവുകങ്ങളും

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ഏതു തലമൂത്ത ബൂര്ഷ്യസിയെ പോലും നിമിഷങ്ങള്‍ക്കകം കമ്മ്യൂണിസ്റ്റ്‌ ആക്കുന്ന പ്രത്യയ ശാസ്ത്ര പ്രഹേളിക ആണ് ഈ മദ്യം എന്ന് പറയുന്ന വസ്തു .."

    ഹ ഹ ..മനോഹരം സുഹൃത്തേ ...ഫലിത രസത്തില്‍ ചിന്തക്ക്‌ വക നല്‍കുന്ന സംഭവങ്ങള്‍ എഴുതിയിരിക്കുന്നു ..ജെരമേ അമേര്‍ ബ്ലൂലോഗത് നിനക്ക് നിത്യ യുവത്വം സംഭവിക്കട്ടെ .

    ReplyDelete
  5. ഗുരോ നമസ്ക്കാരം! അങ്ങയുടെ ശിഷ്യനായി എന്നെ അനുഗ്രഹിക്കണം. സത്യത്തില്‍ അങ്ങയുടെ ചിന്തിപ്പിക്കുന്ന വാക്കകള്‍ കേട്ടു്‌ ഞാന്‍ കോരിതരിച്ചുപോയി. ദൈവത്തിന്റേയും മദ്യത്തിന്റേയും മാസ്മരസശക്തി അനുഭവിച്ചറിഞ്ഞവനാണ്‌ അടിയന്‍ ! ഇതാ ഇപ്പോള്‍ രണ്ടു ഡബ്ള്‍ ലാര്‍ജിന്റെ മാസ്മരശക്തിയില്‍ ലയിച്ചുകൊണ്ടാണു്‌ ഇതെഴുതുന്നതു്‌. ദൈവവും മദ്യവും തമ്മില്‍ അപാരമായ സാമ്യം ഉണ്ടെന്നു്‌ അവിടന്നു പറഞ്ഞപ്പോള്‍ ആദ്യം ചിരി വന്നെങ്കിലും അങ്ങയുടേ ചിന്താശക്തിയെ ഞാന്‍ അഭിനന്ദിക്കുന്നു. ദൈവം വിശ്വാസികളുടെ മദ്യമാണു്‌ എന്നു്‌ താങ്കള്‍ ഉറക്കെ പറഞ്ഞപ്പോള്‍ ഏതൊരാളെയും ഇരുത്തി ചിന്തിപ്പിക്കുന്നതായിരുന്നു അതു്‌. കൂടാതെ വിപ്ലവത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും അങ്ങയുടെ അറിവും, അനുഭവവും എനിക്കു വളരെ ഇഷ്ടമായി എന്നു തുറന്നു പറഞ്ഞുക്കൊള്ളട്ടെ ! വിപ്ലവക്കാരിയായ ചെ ഗുവരയെ കുറിച്ചു കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.

    "ചെ യ്ക്ക് വിപ്ലവം ഒരു മാര്‍ഗം മാത്രം ആയിരുന്നു ...ലക്‌ഷ്യം ആയിരുന്നില്ല ... ചെ മതില്‍ക്കെട്ടുകള്‍ തകര്‍ക്കാന്‍ ഇഷ്ടപ്പെട്ടു. അതിനകത്ത്‌ കയറാന്‍ ചെ താല്പര്യപ്പെട്ടില്ല. വിപ്ലവത്തിന്റെ പുതിയ മതില്‍ കെട്ടുകള്‍ തേടി ചെ യാത്ര തുടര്‍ന്നു..."

    ഇതുപോലെയുള്ള അങ്ങയുടെ ചിന്തകളും, അറിവുകളും, അനുഭവങ്ങളും തുടര്‍ന്നും അറിയാന്‍ ആഗ്രഹിക്കുന്നു.

    എന്നു്‌ സ്നേഹപ്പൂര്‍വ്വം

    ശിഷ്യന്‍ ടിജോ

    ReplyDelete